SPECIAL REPORT'രണ്ട് പേര്‍ക്ക് ജോലി വാഗ്ദാനം നല്‍കി; ഇതേ ആളുകളെയാണ് ഇന്നലെ മാടായി കോളേജില്‍ നിയമിച്ചത്; ഇവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങള്‍ പരിശോധിക്കണം'; നിയമന വിവാദത്തില്‍ എംകെ രാഘവനെതിരെ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്ത്ഥിസ്വന്തം ലേഖകൻ10 Dec 2024 3:45 PM IST